തമിഴ് നടൻ കാർത്തി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘സുല്ത്താൻ’ . ചിത്രത്തിൻറെ ട്രെയ്ലർ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും.
ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുൽത്താനിൽ നായിക വേഷത്തിൽ എത്തുന്നത് രശ്മിക മന്ദണ്ണ ആണ്. ആക്ഷനും വൈകാരികതയും ഒന്നിച്ചു ചേർത്ത് ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ എന്നാണ് വിലയിരുത്തുന്നത് . രശ്മിക യുടെ ആദ്യ തമിഴ് ചിത്രമാണിത്.