കാളിദാസ്ജയറാം നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാളിദാസ്ജയറാം,സൈജുകുറുപ്പ് ,നമിത പ്രമോദ്,റീബ മോണിക്ക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ്, എഡിറ്റര്‍-ദീപു ജോസഫ്,സംഭാഷണം-വിന്‍സെന്റ് വടക്കന്‍. ശ്രീകാന്ത് മുരളി, അശ്വിൻ,തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!