ലോകമെമ്പാടും ഒത്തിരി ആരാധകരുളള പോപ് ഗായികയാണ് ജെന്നിഫര്‍ ലോപ്പസ്. നടിയും നര്‍ത്തകിയുമായ ജെന്നിഫര്‍ സോഷ്യല്‍ മീഡിയയിലും വളരെ സജ്ജീവമാണ്. ബിക്കിനി ധരിച്ച ജെന്നിഫറിന്റെ ഹോട്ട് സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.ജെന്നിഫര്‍ തന്നെയാണ് ചിത്രം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അമ്പതാം വയസ്സിലും താരം വളരെ ഹോട്ടാണ് എന്നാണ് ചിത്രം കണ്ട് ആരാധകര്‍ ഒന്നടങ്കo പറയുന്നത്.
Relaxed and recharged. 🤍 pic.twitter.com/kQDCQv4prR
— Jennifer Lopez (@JLo) February 16, 2020