ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ രണ്ടാമത്തെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും

 

ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ഋതു വര്‍മയാണ് ചിത്രത്തിലെ നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത് . പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ രണ്ടാമത്തെ ട്രെയ്‌ലർ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!