പുത്തൻ ലുക്കിൽ നന്ദന വർമ്മ

ബാ​ല​താ​ര​മാ​യി​ ​സി​നി​മ​യി​ലരങ്ങേറ്റം കുറിച്ച ​ന​ന്ദ​ന​ ​വ​ർ​മ്മ​ ​ചു​രു​ങ്ങി​യ​ ​കാ​ലം​ ​കൊ​ണ്ടാ​ണ് ​മ​ല​യാ​ള​ത്തി​ലെ​ ​മു​ൻ​നി​ര​ ​ന​ടി​മാ​രി​ലൊ​രാ​ളാ​യി​ ​മാ​റി​യ​ത്.​ 2012​ൽ​ ​സൂ​പ്പ​ർ​സ്റ്റാ​ർ​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​സ്പി​രി​റ്റി​ലൂ​ടെ​​ ​ആ​ദ്യ​മാ​യി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തിയ നന്ദന ​പി​ന്നീ​ട് ​പൃ​ഥ്വി​രാ​ജി​നും​ ​നി​വി​ൻ​ ​പോ​ളി​ക്കൊ​പ്പ​വും​ ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​സ​ജീ​വ​മാ​യ​ ​ന​ന്ദ​ന​ ​ത​ന്റെ​ ​ഇ​ഷ്ട​ ​ഫോ​ട്ടോ​ക​ളും​ ​വീ​ഡി​യോ​ക​ളും​ ​സി​നി​മ​ ​വി​ശേ​ഷ​ങ്ങ​ളും​ ​മ​റ്റും​ ​ആ​രാ​ധ​ക​രു​മാ​യി​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ​പു​ത്ത​ൻ​ ​ഫോ​ട്ടോ​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ക​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.​

​അ​ഭി​ജി​ത്ത് ​ഫോ​ട്ടോ​ഗ്രാ​ഫി​ ​പ​ക​ർ​ത്തി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.​​ഇ​സ​ബെ​ല്ലാ​ ​ക​ല​ക്ഷ​ൻ​ ​ഒ​രു​ക്കി​യ​ ​കോ​സ്റ്റ്യൂ​മി​ൽ​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ലാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ​പൃ​ഥ്വി​രാ​ജ് ​നാ​യ​ക​നാ​യ​ ​അ​യാ​ളും​ ​ഞാ​നും​ ​ത​മ്മി​ൽ​ ​എ​ന്ന​ ​സി​നി​മ​യി​ലെ​ ​നന്ദനയുടെ​ ​അ​ഭി​ന​യം​ ​പ്രേ​ക്ഷ​ക​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.​

​ന​ന്ദ​ന​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടാ​ൻ​ ​തു​ട​ങ്ങി​യ​ത് ​ടൊ​വി​നോ​ ​ നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​ഗ​പ്പി​ ​യി​ലെ​ ​അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ്.​ ​കൂ​ടാ​തെ​ 1983,​ ​മി​ലി,​ ​സ​ൺ​ഡേ​ ​ഹോ​ളി​ഡേ,​ ​ആ​കാ​ശ​മി​ഠാ​യി,​ ​മ​ഴ​യ​ത്ത്,​ ​അ​ഞ്ചാം​പാ​തി​ര​ ​തു​ട​ങ്ങി​യ​വ ​പ്ര​ധാ​ന​പ്പെ​ട്ട​ ​മ​ല​യാ​ള​ ​സി​നി​മ​ക​ളാ​ണ്.​മ​ല​യാ​ള​ത്തി​ൽ​ ​ഒ​ടു​വി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​’​വാ​ങ്ക്’​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​വേ​ഷം​ ​ഏ​റെ​ ​പ്ര​ശം​സ​ ​പി​ടി​ച്ചു​പ​റ്റി.​ ​ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ​ ​മാ​ത്രം​ ​മൂ​ന്നു​ ​ല​ക്ഷ​ത്തോ​ളം​ ​ആ​രാ​ധ​ക​രാ​ണ് ​ന​ന്ദ​ന​യെ​ ​ഫോ​ളോ​ ​ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!