മേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് എത്തിയ സുന്ദരിയായിരുന്നു അനുപമ പരമേശ്വരന്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് അനുപ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഒരു ചിത്രം പുറത്ത് വിട്ടത്. തന്റെ പിറന്നാളിനെ കുറിച്ച് അനുപമ തന്നെയാണ് പറഞ്ഞിരിക്കുന്നത്. തനിക്ക് ഇന്ന് 24 വയസ് ആയെന്ന കാര്യവും നടി സൂചിപ്പിച്ചിട്ടുണ്ട്. നടി പേര്‍ളി മാണി തനിക്ക് സാരി കൊടുത്തു. ഇത്രയും മനോഹരമായ സാരി തന്നതിന് പേര്‍ളിയ്ക്ക് അനുപമ കടപ്പാടും നല്‍കിയിട്ടുണ്ട്.