സംവിധായകൻ ടി.എസ് മോഹൻ അന്തരിച്ചു

സംവിധായകൻ ടി.എസ്. മോഹൻ അന്തരിച്ചു.എൻ. പറവൂർ സ്വദേശിയാണ് അദ്ദേഹം. സംവിധായകൻ ടി.എസ്. മോഹന്റെ നിര്യാണത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി

പടയണി, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി തുടങ്ങിയ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!