സുൽത്താൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

തമിഴ് നടൻ കാർത്തി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘സുല്‍ത്താൻ’ . ചിത്രത്തിൻറെ  പുതിയ പോസ്റ്റർ പുറത്തിറങ്ങി .

ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുൽത്താനിൽ നായിക വേഷത്തിൽ എത്തുന്നത്  രശ്മിക മന്ദണ്ണ ആണ്. ആക്ഷനും വൈകാരികതയും ഒന്നിച്ചു ചേർത്ത് ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ എന്നാണ് വിലയിരുത്തുന്നത് . രശ്മിക യുടെ ആദ്യ തമിഴ് ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!