യുവ സംവിധായകൻ നെൽസൺ ദിലീപ്കുമാറിനൊപ്പം വിജയുടെ വരാനിരിക്കുന്ന ചിത്രത്തിൽ മലയാളി തരാം അപർണ്യും. തരാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ചിത്രത്തിൽ താനും അഭിനയിക്കുന്നുണ്ട് എന്ന സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തിൻറെ പൂജ ചടങ്ങിൽ നിന്നൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമിക്കുന്നത്.
ഞാൻ പ്രകാശനിലൂടെയാണ് അപർണ ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രം മനോഹരത്തിൽ ആണ് താരം നായികയായി എത്തുന്നത്.