നാനിയുടെ തക്ക് ജഗദീഷിൻറെ ട്രെയ്‌ലർ ഏപ്രിൽ 13ന് റിലീസ് ചെയ്യും

ശിവ നിർവാണ നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തക്ക് ജഗദീഷ്. ചിത്രത്തിൻറെ ട്രെയ്‌ലർ ഏപ്രിൽ 13ന് റിലീസ് ചെയ്യും .  നിന്ന് കോരിയ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് നാനിക്കൊപ്പം അദ്ദേഹം പ്രവർത്തിക്കുന്നത്.

ഐശ്വര്യ രാജേഷ്, റിതു വർമ്മ എന്നിവരാണ് ഈ സിനിമയിലെ നായിക. എസ്.എസ്. തമൻ ആണ് സംഗീതസംവിധായകൻ . ജഗപതി ബാബു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!