സുൽത്താൻെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

തമിഴ് നടൻ കാർത്തി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘സുല്‍ത്താൻ’ . ഏപ്രിൽ രണ്ടിന്  പ്രദർശനത്തിന് എത്തിയ  ചിത്രത്തിന് മികച്ച സ്വീകാര്യത ആണ് ലഭിക്കുനന്ത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുൽത്താനിൽ നായിക വേഷത്തിൽ എത്തുന്നത്  രശ്മിക മന്ദണ്ണ ആണ്. ആക്ഷനും വൈകാരികതയും ഒന്നിച്ചു ചേർത്ത് ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ എന്നാണ് വിലയിരുത്തുന്നത് . രശ്മിക യുടെ ആദ്യ തമിഴ് ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!