ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ” MY NAME IS അഴകൻ “

ബി.സി. നൗഫൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ” MY NAME IS അഴകൻ ” . ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇന്ന് മമ്മൂട്ടി റിലീസ് ചെയ്തു. ബിനു തൃക്കാക്കര രചന നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രാഹകൻ ഫൈസൽ അലിയും ,എഡിറ്റിംഗ് റിയാസ് കെ .ഖാദറും ആണ്.

ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിൻറെ അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സലിം അഹമ്മദ് അവതരിപ്പിക്കുന്ന ട്രൂത്ത് ഫിലിംസിന്റെ ബാനറിൽ സമദ് ട്രൂത്താണ് ഈ സിനിമ നിർമ്മിക്കുന്നത്. ഒരു യമണ്ടൻ പ്രേമകഥ എന്ന ചിറ്റാഹൃത്തിന് ശേഷം നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രാംണിത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!