ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​ന് കോ​വി​ഡ്

മും​ബൈ:ബോളിവുഡിൽ താരങ്ങൾക്ക് കോവിഡ് പടർന്ന് പിടിക്കുകയാണ്. നിരവധി താരങ്ങൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. നേ​ര​ത്തെ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​മി​ര്‍​ഖാ​ന്‍, അ​ക്ഷ​യ് കു​മാ​ര്‍, വി​ക്കി കൗ​ശാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചി​രു​ന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബോളിവുഡ് തരാം കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്നും വീട്ടിൽ വിശ്രമത്തിലാണെന്നും താരം അറിയിച്ചു. താ​നു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ചത്രീന സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!