വ്യത്യസ്ത ഭാവത്തിൽ തൃഷ; ‘പരമപഥം വിളയാട്ട്’ലെ പുതിയ പോസ്റ്റർ എത്തി

 

തൃഷ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രം 24 അവേഴ്സ് പ്രൊഡക്ഷൻസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.

റിച്ചാര്‍ഡ്, എഎൽ അഴകപ്പൻ, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം. ചിത്രം ഫെബ്രുവരി 28ന് തീയേറ്ററുകളിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!