റഹ്മാൻ ഗോകുൽ സുരേഷ് നൈല ഉഷ എന്നിവർ ഒന്നിക്കുന്ന ചിത്രം “എതിരെ”

നവാഗതനായ അമൽ കെ. ബേബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” എതിരെ “.എതിരെയുടെ രചന നിര്‍വഹിക്കുന്നത് സേതു ആണ്.

റഹ്മാൻ ,ഗോകുൽ സുരേഷ് ,നൈല ഉഷ ,വിജയ് നെല്ലീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ
സൈക്കോ ത്രില്ലറായ എത്തുന്ന ചിത്രം അഭിഷേക് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം മെയിൽ എറണാകുളത്ത് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!