“കുറ്റവും ശിക്ഷയും”: ആദ്യ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി:  ജൂലൈ രണ്ടിന്  തീയറ്ററിൽ പ്രദർശനത്തിന് എത്തും 

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. സിനിമയുടെ ആദ്യ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജൂലൈ രണ്ടിന്  തീയറ്ററിൽ പ്രദർശനത്തിന് എത്തും

പോലീസ് ത്രില്ലറായി എത്തുന്ന ചിത്രം കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് പറയുന്നത്. സിബി തോമസ് ആണ് സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. സണ്ണി വെയിൻ, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!