നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പോസിറ്റീവ് പരീക്ഷിച്ച ഏറ്റവും പുതിയ ചലച്ചിത്ര വ്യക്തിത്വമാണ് നടൻ സോനു സൂദ്. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായും സ്വയം ക്വാറന്റൈനിൽ ആണെന്നും അറിയിച്ചു. താരത്തിന് യാതൊരു പ്രശ്‌നങ്ങൾ ഇല്ലെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം പവൻ കല്യാണിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈ കോവിഡ് കാലത്ത് ജങ്ങൾക്ക് വേണ്ടി കുറെ നല്ല കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് സോനു സൂദ് പാഞ്ഞു. മുൻകരുതലുകളുടെ ഭാഗമായി താൻ ഇതിനകം തന്നെ ക്വാറന്റൈനിൽ ആണെന്നും ആരും വിഷമിക്കരുതെന്നും നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് താൻ ഉണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!