മുരളിഗോപി തിരക്കഥ ഒരുക്കുന്ന മമ്മൂട്ടി ചിത്രം ഷിബു ബഷീർ സംവിധാനം ചെയ്യും

മമ്മൂട്ടിയെ നായകനാക്കി മുരളിഗോപി തിരക്കഥ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഷിബു ബഷീർ സംവിധാനം ചെയ്യും.ബി.ഉണ്ണിക്യഷ്ണന്റെ സംവിധാന സഹായിയായ ഷിബു ബഷീർ പത്രപ്രവർത്തകനാണ്.

എബുരാന് ശേഷമാണ് ഈ ചിത്രം ആരംഭിക്കുക. ഗ്രാൻഡ് മാസ്റ്റർ ,Mr. ഫ്രോഡ് എന്നീ ചിത്രങ്ങളിൽ ഷിബു ബഷീർ പ്രവർത്തിച്ചിട്ടുണ്ട്. യെസ്റ്റർഡേ, ഡിടൂർ എന്നീ ഹ്രസ്വചിത്രങ്ങൾ ഷിബു ബഷീർ സംവിധാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!