മോഹൻ കുമാർ ഫാൻസിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ആസിഫ് അലി, ആന്റണി പെപ്പെ,നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ രാവിലെ ഒമ്പതിന് ആരംഭിക്കും. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
