ആസിഫ് അലി , ജിസ് ജോയ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മോഹൻ കുമാർ ഫാൻസിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ആസിഫ് അലി, ആന്റണി പെപ്പെ,നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ എറണാകുളത്ത് ആരംഭിച്ചു.

സിദ്ധിഖ്,ഡോ : റോണി ഡേവിഡ് രാജ് , ശ്രീഹരി, റീബ മോണിക്ക ജോർ, അതുല്യ ചന്ദ്ര,ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ഛായാഗ്രഹണം രാഹുൽ രമേഷ് നിർവ്വഹിക്കുന്നു. ബോബി സഞ്ജയ് യുടെതാണ് കഥ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!