കോവിഡ് ബാധിച്ച് ബോളിവുഡ് നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ അന്തരിച്ചു

കോവിഡ് ബാധിച്ച് ബോളിവുഡ് നടന്‍ കിഷോര്‍ നന്ദ്‌ലാസ്‌കര്‍ അന്തരിച്ചു. താനെയിലെ കോവിഡ് കെയര്‍ സെന്ററില്‍ അസുഖം ബാധിച്ച് അദ്ദേഹം ചികിത്സയിലായിരുന്നു.

കിഷോര്‍ ബോളിവുഡ് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. 1989ലാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!