നാനിയുടെ തക്ക് ജഗദീഷ് : പുതിയ പോസ്റ്റർ കാണാം

ശിവ നിർവാണ നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തക്ക് ജഗദീഷ്.   നിന്ന് കോരിയ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് നാനിക്കൊപ്പം അദ്ദേഹം പ്രവർത്തിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഐശ്വര്യ രാജേഷ്, റിതു വർമ്മ എന്നിവരാണ് ഈ സിനിമയിലെ നായിക. എസ്.എസ്. തമൻ ആണ് സംഗീതസംവിധായകൻ . ജഗപതി ബാബു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ചിത്രം ഏപ്രിൽ 23ന് പ്രദർശനത്തിന് എത്തും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!