എം. പത്മകുമാറിന്റെ പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറംമൂടും ഇന്ദ്രജിത്ത് സുകുമാരനും

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറംമൂട് ,ഇന്ദ്രജിത്ത് സുകുമാരൻ, സ്വാസിക വിജയ് ,അതിഥി രവി എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.

ചിത്രം ഒരു ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ ആയിരിക്കും. ചിത്രത്തിൻറെ രചന അഭിലാഷ് പിള്ളയാണ്. രതീഷ് റാം ആണ് ചിത്രത്തിൻറെ ഛായാഗ്രഹണ൦ നിർവഹിക്കുന്നത്. രഞ്ജിൻ രാജ് സംഗീതവും ,ഷമീർ എഡിറ്റിംഗും ,മാഫിയ ശശി ആക്ഷൻ കോറിയോഗ്രാഫിയും നിർവ്വഹിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!