മലയാള ചിത്രം “എതിരെ”യുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

നവാഗതനായ അമൽ കെ. ബേബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” എതിരെ “. എതിരെയുടെ രചന നിര്‍വഹിക്കുന്നത് സേതു ആണ്.

റഹ്മാൻ ,ഗോകുൽ സുരേഷ് ,നൈല ഉഷ ,വിജയ് നെല്ലീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ
സൈക്കോ ത്രില്ലറായ എത്തുന്ന ചിത്രം അഭിഷേക് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ്എ രണ്ടാം വാരം തൊടുപുഴയിൽ  ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!