മലയാള ചിത്രം വരവിൻറെ ആദ്യ പോസ്റ്റർ ഏപ്രിൽ 24ന് റിലീസ് ചെയ്യും

രാകേഷ് മൻടോടി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “വരവ്”. ടോവിനോ തോമസ് ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 24ന് റിലീസ് ചെയ്യും.

മോഹൻലാലിന്റെ ഫേസ്ബുക്ക് പേജുകളിലുടെ വൈകിട്ട് ഏഴ് മണിക്ക് പോസ്റ്റർ റിലീസ് ചെയ്യും. പതിയാര എന്റെർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദീപ്കുമാർ പതിയാരയാണ് നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!