മലയാള ചിത്രം വേലുക്കാക്കയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ അശോക് ആര്‍ കലീത്ത ഇന്ദ്രൻസിന്റെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് വേലുക്കാക്ക. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  ഉമയാണ് ചിത്രത്തിലെ നായിക. തമാശയിലെ വിനയ് ഫോർട്ടിന്റെ അമ്മയായി അഭിനയിച്ച താരമാണ് ഉമ.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്  സത്യൻ എം എ ആണ്. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കൾക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്. ഷാജി ജേക്കബ് ആണ് ഛായാഗ്രാഹകൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!