തൃശൂരിൽ സീരിയൽ നടൻ ആദിത്യൻ ആത്മഹ്യതക്ക് ശ്രമിച്ചു

തൃശൂര്‍: തൃശൂരിൽ സീരിയൽ നടൻ ആദിത്യൻ ആത്മഹ്യതക്ക് ശ്രമിച്ചു. ആദ്യതനെ കൈ ഞരമ്പ് മുറിച്ച നിലയിൽ ആണ് കണ്ടെത്തിയത്. വൈകീട്ട് 7.30 ന് സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് ആദിത്യനെ കണ്ടെത്തിയത്.

കാറിൽ തളർന്ന് കിടന്ന് ആദിത്യനെ നാട്ടുകാർ ആണ് കണ്ടെത്തിയത്.ഉടൻ തന്നെ പോലീസ് എത്തി ആദിത്യനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമീപ ദിവസങ്ങളില്‍ വിവാഹവ ശേഷമുണ്ടായ തർക്കങ്ങള്‍ ഏറെ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!