വിജയ് സേതുപതി – വെട്രിമാരൻ ചിത്രം 5 ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യും

വിജയ് സേതുപതി – വെട്രിമാരൻ ചിത്രം വിടുതലൈ 5 ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യും. ആദ്യം ചെറിയ ബജറ്റിൽ തുടങ്ങിയ ചിത്രം വിജയ് സേതുപതി എത്തിയതോടെ വലിയ ബജറ്റ് ചിത്രമായി മാറി. ചിത്രം 5 ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യും.

ഗൗതം മേനോൻ ഈ സിനിമയിൽ ഒരു പോലീസുകാരന്റെ വേഷം അവതരിപ്പിക്കാൻ ഒരുങ്ങുന്നതോടെ ചിത്രത്തിൻറെ വലുപ്പം വലുതാവുകയും , പ്രോജക്റ്റ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!