ചുവപ്പിൽ തിളങ്ങി നടി മാളവിക മേനോൻ: ചിത്രങ്ങൾ കാണാം

മലയാളം, തമിഴ് ചിത്രങ്ങൾ പ്രധാനമായും അഭിനയിക്കുന്ന മാളവിക അനൂപ് മേനോൻ ചിത്രം 916 എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയി സജീവമായ തരാം തൻറെ ആരാധകരുമായി തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോൾ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിന്റേജ് ലുക്കിൽ ചുവന്ന ഡ്രസിൽ ആണ് തരാം എത്തിയിരിക്കുന്നത്.

നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, എടക്കാട് ബറ്റാലിയന്‍ 06 , പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിൽ തരാം അഭിനയിച്ചിട്ടുണ്ട്. പുതിയ ലുക്കിൽ ഉള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആരിഫ് എ കെയാണ്. ഇവാൻ വേറെ മാതിരി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!