കോവിഡ്: സിനിമ, സീരിയൽ ചിത്രീകരണം നിർത്തിവയ്ക്കാൻ സർക്കാർ അറിയിച്ചു

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ സിനിമ, സീരിയൽ ചിത്രീകരണം നിർത്തിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചു. മലയാള സീരിയലുകളുടെ ചിത്രീകരണം ഇതിൻറെ അടിസ്ഥാനത്തിൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഈ തീരുമാനം വന്നതോടെ മലയാളത്തിലെ പ്രമുഖ സീരിയലുകളുടെ സംപ്രേഷണം മുടങ്ങാന്‍ സാധ്യതയുണ്ട് .

സർക്കാർ ഉത്തരവ് വരുന്നതിന് മുൻപ് തന്നെ മിക്ക സിനിമകളുടെയും ചിത്രീകരണം നിർത്തി വെച്ചിരുന്നു. ചില സിനിമകളുടെ ചിത്രീകരണം നാളെ കൊണ്ട് അവസാനിപ്പിക്കും എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!