തമിഴ് നടൻ ആർ.എസ്.ജി ചെല്ലാദുരൈ അന്തരിച്ചു.

തമിഴ് നടന്‍ ആര്‍.എസ്. ജി ചെല്ലാദുരൈ അന്തരിച്ചു.84 വയസായിരുന്നു. ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തെ വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്തയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.  മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!