അമേരിക്കൻ ഇലക്ട്രിക്ക് ഡി ജെ മിക്സിർ ടീം ആയ ചെയ്ൻസ്മോക്കേഴ്സിന്റെ ‘ഫാമിലി’ വീഡിയോ സോങ് പുറത്തിറങ്ങി.അലക്സ് സം ഡ്രൂ വുമാണ് ചെയ്ൻസ്മോക്കേഴ്സ് ടീമിനെ മെരുക്കി എടുത്തത്.ഏഴ് പ്രാവശ്യം ബില്ല് ബോർഡ് മ്യൂസിക് അവാർഡ് ലഭിച്ചിട്ടുണ്ട്.ലോകമെമ്പാടും നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്. ഇന്ത്യയിൽ ഗോവ യിൽ നടത്തുന്ന ‘സൺ ബേൺ’ പാർട്ടിക്കും ഇവരുടെ സാന്നിധ്യം ഉണ്ടായിരിന്നു. ഇൻസ്റ്റയിലും ഇവരുടെ വീഡിയോസ് ഒക്കെ വൈറലാകാറുണ്ട്.