പുതിയ ലുക്കിൽ മംമ്ത മോഹന്‍ദാസ്; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നടിയായും, ഗായികയായും തന്റേതായ സ്ഥാനം നേടിയ നടിയാണ് മംമ്ത മോഹൻദാസ് . താരത്തിൻറെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ . സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അരുണ്‍ മാത്യുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

കുതിരയും, വ്യത്യസ്ത ഗെറ്റപ്പിൽ ഉള്ള ലുക്കിലുമാണ് താരം എത്തിയിരിക്കുന്നത്. പോരാളിയെ ഓര്‍മിപ്പിക്കും വിധമാണ് ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!