മേള’ രഘു അന്തരിച്ചു

 

പ്രശസ്ത നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

സിനിമാ രംഗത്ത് കെ.ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രത്തിലൂടെ സജീവമായി. അവസാനമായി അഭിനയിച്ചത് ദൃശ്യം 2ൽ ആണ്. സ്വകാര്യആശുപുത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം. ഭാര്യ ശ്യാമളയും മകൾ ശിൽപ്പയുമാണ് കൂടെ ആശുപുത്രിയിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!