മലയാള ചിത്രം ” അമ്പലമുക്കിലെ വിശേഷങ്ങൾ “: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഗോകുൽ സുരേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ” അമ്പലമുക്കിലെ വിശേഷങ്ങൾ “. സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് ജയറാം കൈലാസ് ആണ്. ഉമേഷ് കുമാർ ആണ് ചിത്രത്തിന് വേണ്ടി കഥ ,തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗാനരചന ബി കെ. ഹരിനാരായണൻ ,പി.ടി. ബിനു എന്നിവരും, സംഗീതവും,പശ്ചാത്തല സംഗീതവും രഞ്ജിൻ രാജും, നിർവ്വഹിക്കുന്നു. ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത്ചന്ദ്രൻനായർ ഈ ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!