‘ബ്ലഡ്ഷോട്ട്’ ആയി വിൻ ഡീസൽ എത്തുന്നു; പുതിയ പോസ്റ്റർ പുറത്തിറങ്ങി

 

ഏറ്റവും പുതിയ അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ് ‘ബ്ലഡ്ഷോട്ട്’. ഡേവിഡ് എസ്. എഫ്. വിൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജെഫ് വാഡ്‌ലോയും എറിക് ഹെയ്‌സററും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ഹോളിവുഡ് സൂപ്പർ താരം വിൻ ഡീസൽ ആണ് റെയ്മണ്ട് ഗാരിസൺ / ബ്ലഡ്ഷോട്ട് ആയി അഭിനയിക്കുന്നത്, ഈസ ഗോൺസാലസ്, സാം ഹ്യൂഗൻ, ടോബി കെബെൽ, ഗൈ പിയേഴ്സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.Image result for bloodshot poster

സോണി പിക്ചേഴ്സ് ബാനറിൽ റിലീസ് ചെയ്യുന്ന ബ്ലഡ്ഷോട്ട് 2020 മാർച്ച് 13 ന് തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!