നിവിൻ പോളി സംവിധായകൻ റാമിന്റെ അടുത്ത ചിത്രത്തിൽ ?

തമിഴ് സിനിമയിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, മലയാള താരം നിവിൻ പോളി സംവിധായകൻ റാമിന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്നതാണ്. ഇന്ത്യയിലെ സ്ഥിതി പരിഹരിച്ചുകഴിഞ്ഞാൽ ചിത്രം ഉടൻ തന്നെ ആരംഭിക്കുമെന്നും ഒരു ഇമോഷണൽ ചിത്രമായിരിക്കുമെന്നും അറിയിച്ചു.

തമിഴ് – തെലുങ്ക് എന്നീ ഭാഷകളിലും മലയാളത്തിൽ ഡബ്ബ് ചെയ്തു ചിത്രം പ്രദർശനത്തിന് എത്തിയേക്കും. വാർത്തകൾ ശെരിയാണെങ്കിൽ നിവിൻ പോളിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കും ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!