കുഞ്ഞുമറിയയ്ക്കു ഇന്ന് നാലാം പിറന്നൾ

നടൻ ദുൽഖറിന്റെ മകൾ മറിയം സൽമാന് ഇന്ന് നാലാം പിറന്നാൾ. കൊച്ചുമകൾക്ക് ആശംസ അറിയിച്ച മമ്മൂട്ടിയുടെ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മലയാളത്തിലെ പ്രധാന താരങ്ങളെല്ലാം തന്നെ കൊച്ചുമകൾക്ക് ആശംസകളറിയിച്ച് എത്തി.

‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ’ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി മറിയത്തിന്റെ ചിത്രം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!