കോവിഡ് ബാധിച്ച് ബോളിവുഡ് നടി അഭിലാഷ പാട്ടീൽ അന്തരിച്ചു

ബോ​​​ളി​​​വു​​​ഡ് ന​​​ടി അ​​​ഭി​​​ലാ​​​ഷ പാ​​​ട്ടീ​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് അന്തരിച്ചു. 40 വയസായിരുന്നു. കോ​​​വി​​​ഡ് സ്ഥിതി​​​​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചൊവ്വാഴ്ച അ​​​ഭി​​​ലാ​​​ഷ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

അ​​​ഭി​​​ലാ​​​ഷ പാട്ടീൽ മ​​​റാ​​​ഠി സി​​​നി​​​മ​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഛിഛോരെ, ​​​ഗു​​​ഡ് ന്യൂ​​​സ് തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!