വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങ് എന്ന ഗാനത്തിന് ഡാൻസ് കളിച്ച് ബോളിവുഡ് താരം നോറ ഫത്തേഹി : വീഡിയോ വൈറൽ

വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങ് എന്ന ഗാനത്തിന് ഡാൻസ് കളിച്ച് ബോളിവുഡ് താരം നോറ ഫത്തേഹി. ഡാൻസിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വിരൽ ആവുകയും ചെയ്തു. നിലവിൽ അതിഥി ജഡ്‌ജായി ഡാൻസ് ദിവാൻ 3 ൽ എത്തുന്ന നോറ ഫത്തേഹി ഈ ഷോയിൽ കുട്ടികൾക്കൊപ്പം ആണ് ഡാൻസ് കളിച്ചിരിക്കുന്നത്.

കളേഴ്സ് ടിവി ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിജയ് മാസ്റ്ററിലെ ഹിറ്റ് ഗാനം സംഗീതം ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഒരു മൊറോക്കൻ-കനേഡിയൻ നർത്തകിയും, മോഡലും, അഭിനേത്രിയുമാണ് നോറ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!