ഹ്രസ്വചിത്രം ” ദിൽഖുഷ് ” ഇന്ന് റിലീസ് ചെയ്യും

മിഥുൻ എം.എസ്സ് കഥയും സംവിധാനവും നിർവ്വഹിച്ച ഹ്രസ്വചിത്രം ” ദിൽഖുഷ് ” ഇന്ന് റിലീസ് ചെയ്യും. വൈകിട്ട് അഞ്ച് മണിയ്ക്ക് സംവിധായകരായ ജീത്തു ജോസഫ് ,ജീബുജേക്കബ്, എം.പത്മകുമാർ,അരുൺ ഗോപി,എം.പി.പത്മകുമാർ ,നടൻമാരായ വിഷ്ണു ഉണ്ണികൃഷ്ണൻ,കണ്ണൻ നായർ ,ഗായിക സിത്താര കൃഷ്ണകുമാർഎന്നിവരുടെ ഫേസ്ബുക്ക് പേജ്കളിലൂടെ റിലീസ് ചെയ്യും.

 

സിൽവർ പാണ്ട എന്റെർടെയ്ൻമെന്റ് ആൻ ചിത്രം അവതരിപ്പിക്കുന്നത്. ശ്രീജിത് നായർ ,യദു കൃഷ്ണ ,രേഷ്മ ,ജഗത് ജയൻ എന്നിവരാണ് ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നത്. സംഭാഷണം ആനന്ദു മോഹനും,ഛായാഗ്രഹണം അമൽ ജയ്സണും, ഗാനരചന ടിറ്റോ പി. തങ്കച്ചനും ആണ് നിർവഹിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!