കോവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും ആരംഭിക്കുമെന്ന് ബാദുഷ

കോവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും ആരംഭിക്കുമെന്ന് പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ അറിയിച്ചു. കോവിഡ് ഭീകരമായി തുടരുന്ന സാഹചര്യത്തിൽ ഭക്ഷണം വേണ്ടവരിൽ എത്തിക്കാൻ ആണ് ഈ പദ്ധതി. എറണാകുളം ജില്ലയിൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തിടെയാണ് കോവിഡ് കിച്ചൺ വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്നത്. .

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണമെന്ന് ബാദുഷ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!