തെലുങ്ക് നടൻ ടി.എൻ.ആർ അന്തരിച്ചു

തെലുങ്ക് നടനും മാധ്യമപ്രവര്‍ത്തകനുമായ ടി.എന്‍.ആര്‍ അന്തരിച്ചു. കോവിഡ് ബാധിച്ചായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയുടെ തെലുങ്ക് റീമേക്കായ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്, ഫലക്നുമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!