സ്വാസിക വിജയ്യുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ നാളെ പുറത്തുവിടും. ആസിഫ് അലി ,മംമ്ത മോഹൻദാസ് എന്നിവരുടെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലുടെ ടൈറ്റിൽ റിലിസ് ചെയ്യും
രാവിലെ പത്ത് മണിക്കാണ് റിലീസ്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സീരിയലിലും, സിനിമയിലും സജീവമായ താരം കഴിഞ്ഞ വര്ഷം വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചു.