സ​നൂ​ഷ​ ​വീ​ണ്ടും​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​യ്ക്ക്

സ​നൂ​ഷ​ ​വീ​ണ്ടും​ അഭിനയരംഗത്തേക്ക് കടക്കുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് സ​നൂ​ഷ​ ​വീ​ണ്ടും എത്തുന്നത്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണത്തിനായി നടി കാശ്മീരിലായിരുന്നു.

2016​ൽ​ ​റി​ലീ​സാ​യ​ ​ഒ​രു​ ​മു​റൈ​ ​വ​ന്ത് ​പാ​ർ​ത്താ​യാ​ ​എ​ന്ന​ ​സി​നി​മ​യാ​ണ് ​സ​നൂ​ഷ​ ​അവസാനം അഭിനയിച്ച ചിത്രം. ​​മി​ക​ച്ച​ ​ബാ​ല​താ​ര​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​രം കാ​ഴ്ച,​ ​സൗ​മ്യം​ ​തു​ട​ങ്ങി​യ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ലഭിച്ച നടിക്ക് ​ ​​മി​ക​ച്ച​ ​സ​ഹ​ന​ടി​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശ​വും​ ​ഫി​ലിം​ ​ഫെ​യ​ർ​ ​പു​ര​സ്‌​കാ​ര​വും​ ​സൈ​മ​ ​പു​ര​സ്‌​കാ​ര​വും​ ​സ​നു​ഷ​ ​നേ​ടി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!