സ്വാസിക വിജയുടെ പുതിയ ചിത്രം ജെന്നിഫർ : ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

സ്വാസിക വിജയ്യുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ജെന്നിഫർ എന്നാണ് ചിത്രത്തിൻറെ പേര്. ആസിഫ് അലി ,മംമ്ത മോഹൻദാസ് എന്നിവർ ചേർന്നാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

നവരാട്ടം പ്രൊഡക്ഷൻസ് നവരംഗ് സ്ക്രീനുകളുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്. സീരിയലിലും, സിനിമയിലും സജീവമായ താരം കഴിഞ്ഞ വര്ഷം വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!