കർണനിലെ ധനുഷിന്റെ അഭിനയത്തെ പ്രശംസിച്ച് ആനന്ദ് എൽ റായി

മാരി സെൽ‌വരാജ് സംവിധാനം ചെയ്ത കർണൻ ഏപ്രിൽ 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു. ചിത്രം കഴിഞ്ഞ ആഴ്ച ചിത്രം ആമസോണിൽ കൂടി റിലീസ് ചെയ്തതോടെ ചിത്രത്തിന് വലിയ രീതിയിൽ പ്രശംസ നേടി. സംവിധായകൻ ആനന്ദ് എൽ റായി ചിത്രത്തിലെ ധനുഷിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തി.

ധനുഷിന്റെ അഭിനയത്തെക്കുറിച്ചും മാരി സെൽവരാജിന്റെ കഥപറച്ചിലിനെക്കുറിച്ചും അദ്ദേഹം പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!