അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ സിജു വിത്സൺ

അച്ഛനായ സന്തോഷം പങ്കുവച്ച് നടൻ സിജു വിത്സൺ. സോഷ്യൽമീഡിയയിൽകൂടിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ അദ്ദേഹം ഇപ്പോൾ നായകൻ നടനാണ്.  സിജു വിൽസൻ നായകനായ ഇന്ന് മുതലാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. വാസന്തി എന്ന ചിത്രത്തിലൂടെ നിർമാതാവുമായി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!