ബിജു മേനോൻ പാർവതി ചിത്രം ‘ആർക്കറിയാം’ നാളെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു

ബിജു മേനോനും പാർവതിയും ഷറഫുദ്ധീനു൦ പ്രധാന താരങ്ങളായി എത്തിയ ചിത്രമാണ് “ആർക്കറിയാം”. ചിത്രം ഏപ്രിൽ മൂന്നിന് തീയറ്ററുകളിൽ  പ്രദർശനത്തിന്എത്തി .  ചിത്രം നീ സ്ട്രീം പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തു.

സാനു ജോൺ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ടീസർ കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്നാണ് പുറത്തിറക്കിയത്. മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസിൻറെയും ബാനറിൽ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവു൦  ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!