രാജമൗലി ചിത്രം ആർ‌ആർ‌ആറിൻറെ പുതിയ പോസ്റ്റർ നാളെ റിലീസ് ചെയ്യും 

ആർഎസ്എസ് രാജമൗലി ചിത്രം ആർ‌ആർ‌ആറിൻറെ പുതിയ പോസ്റ്റർ നാളെ പുറത്തിറങ്ങും . ചിത്രം ഒക്ടോബർ 13ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാനിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഈ വലിയ ബജറ്റ് എന്റർടെയ്‌നർ ഡി‌വി‌വി ദാനയ്യ നിർമ്മിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!